നിതി ആയോഗ്‌

അടല്‍ ഇന്നവേഷന്‍  മിഷന്റെ പുതിയ പരിപാടിക്ക് നാളെതുടക്കം

Posted On: 30 JUL 2019 3:07PM by PIB Thiruvananthpuram

 

രാജ്യത്ത് നവീന ആശയങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിതിആയോഗിന് കീഴിലുള്ള അടല്‍ ഇന്നവേഷന്‍ മിഷന്‍ രൂപം നല്‍കിയ കമ്മ്യൂണിറ്റി ഇന്നവേഷന്‍ പരിപാടിക്ക് ന്യൂഡല്‍ഹിയില്‍ നാളെതുടക്കമാകും. കേന്ദ്ര മനുഷ്യവിഭവശേഷിവികസന മന്ത്രി ശ്രീ. രമേഷ് പൊഖ്രിയാല്‍'നിഷങ്കും' പെട്രോളിയം, പ്രകൃതിവാതകഉരുക്ക് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാനും ചേര്‍ന്ന്ഉദ്ഘാടനം ചെയ്യും. നവീന ആശയങ്ങള്‍രൂപപ്പെടാനുള്ളഅടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തെമ്പാടും ഒരുപോലെലഭ്യമാകുന്നുവെന്ന്ഉറപ്പ്‌വരുത്തുകയുംഅതുവഴി നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെലക്ഷ്യം. മെട്രോ നഗരങ്ങള്‍, സ്മാര്‍ട്ട്‌സിറ്റികള്‍വികസനം കാംക്ഷിക്കുന്ന ജില്ലകള്‍, വടക്ക് കിഴക്കന്‍ മേഖല, ജമ്മുകാശ്മീര്‍, എന്നിവയോടൊപ്പം ഗ്രാമീണഗിരിവര്‍ഗ്ഗ മേഖലകളിലും പദ്ധതി നടപ്പാക്കും. 
ND/MRD



(Release ID: 1580816) Visitor Counter : 58


Read this release in: English , Urdu , Hindi , Bengali