സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

22 ലക്ഷത്തിലധികം പുതിയ സൂക്ഷ്മ, ചെറുകിട,  ഇടത്തരം സംരംഭങ്ങള്‍ രജിസ്റ്റര്‍ചെയ്തു

പോസ്റ്റഡ് ഓണ്‍: 25 JUL 2019 4:36PM by PIB Thiruvananthpuram

 


രാജ്യത്ത് 2018 മാര്‍ച്ച്മുതല്‍ 2019 മാര്‍ച്ച്‌വരെയുള്ളകാലയളവില്‍ 22.83 ലക്ഷംസൂക്ഷ്മ ,ചെറുകിട, ഇടത്തരംസംരംഭങ്ങള്‍ ഉദ്യോഗ്, ആധാര്‍ പോര്‍ട്ടലില്‍രജിസ്റ്റര്‍ചെയ്തു.
കഴിഞ്ഞ മൂന്ന്‌വര്‍ഷത്തിനിടെസൂക്ഷ്മ, ചെറുകിട, ഇടത്തരംമേഖലയ്ക്കായിഎല്ലാഷെഡ്യൂള്‍ഡ്‌വാണിജ്യ ബാങ്കുകള്‍ നല്‍കിയവായ്പ ചുവടെ :

വര്‍ഷാവസാനം    അനുവദിച്ച വായ്പ (കോടിയില്‍)    
2017 മാര്‍ച്ച്    1070129.48    
2018 മാര്‍ച്ച്    1149353.83    
2019 മാര്‍ച്ച്    1497687.10    

സൂക്ഷ്മ, ചെറുകിട, ഇടത്തരംമേഖലയ്ക്കായിഈടില്ലാത്ത വായ്പ നല്‍കാന്‍ ക്രെഡിറ്റ്ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന് കേന്ദ്ര ഗവണ്‍മെന്റ്‌രൂപം നല്‍കിയിട്ടുണ്ട്.

ഈ പദ്ധതിക്ക് കീഴില്‍കഴിഞ്ഞ രണ്ട് വര്‍ഷം നല്‍കിയഗ്യാരണ്ടിതുകയുംഎണ്ണവുംചുവടെ  : 

വര്‍ഷം    അനുവദിച്ച വായ്പകളുടെഎണ്ണം (ലക്ഷത്തില്‍)    അനുമതി നല്‍കിയഗ്യാരണ്ടിതുക (കോടിരൂപയില്‍)    
 2017-18    2.63    19065.91    
 2018-19    4.36    30168.57    

കേന്ദ്ര സൂക്ഷ്മചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്കായുള്ള മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിലോക്‌സഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍അറിയിച്ചതാണിത്.

ND/MRD


( റിലീസ് ഐ.ഡി: 1580424) സന്ദര്‍ശക കൗണ്ടര്‍ : 94
ഈ റിലീസ് വായിക്കുക: English , Urdu , Marathi