വാണിജ്യ വ്യവസായ മന്ത്രാലയം

പണപ്പെരുപ്പം 2.45 ശതമാനമായികുറഞ്ഞു

Posted On: 14 JUN 2019 12:00PM by PIB Thiruvananthpuram

രാജ്യത്ത്‌മൊത്തവിലസൂചികയെആധാരമാക്കിയുള്ള പണപ്പെരുപ്പംമേയ്മാസത്തില്‍ 2.45 ശതമാനമായികുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയിലെഏറ്റവുംകുറഞ്ഞ നിരക്കാണിത്. 3.07 ശതമാനമായിരുന്നുഏപ്രില്‍മാസത്തെ നിരക്ക്. കഴിഞ്ഞ വര്‍ഷം 4.78 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം മുതലായവയുടെവിലയിലുണ്ടായകുറവാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ ഇടയാക്കിയത്.


ND/MRD



(Release ID: 1574689) Visitor Counter : 83


Read this release in: English , Urdu , Marathi , Hindi