തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഏഴാംഘട്ടം പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലെഎട്ട്മണ്ഡലങ്ങളില്‍വോട്ടെടുപ്പ്

പോസ്റ്റഡ് ഓണ്‍: 17 MAY 2019 11:26AM by PIB Thiruvananthpuram

ഞായറാഴ്ചത്തെ ഏഴാമത്തെയും, അവസാനത്തെയും ഘട്ട പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലെഎട്ട്മണ്ഡലങ്ങളില്‍വോട്ടെടുപ്പ് നടക്കും. നളന്ദ, പട്‌ന സാഹിബ്, പാടലിപുത്ര, അര്‍റ, ബക്‌സര്‍, സസാറാം, കരാക്കട്ട്, ജഹാനബാദ്എന്നിവയാണ് ഈ മണ്ഡലങ്ങള്‍ 20 വനിതകള്‍ഉള്‍പ്പെടെ 157 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. വിശദാംശങ്ങള്‍ചുവടെ :

ക്രമ നമ്പര്‍    പാര്‍ലമെന്റ്മണ്ഡലം    മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍    പോളിംഗ് ബൂത്തുകളുടെഎണ്ണം    
        പുരുഷന്മാര്‍    സ്ത്രീകള്‍    മൊത്തം        
1.    നളന്ദ    32    3    35    2,248    
2.    പട്‌ന സാഹിബ്    15    3    18    2,007    
3.    പാടലിപുത്ര    21    4    25    2,050    
4.    അര്‍റ    11    0    11    2,162    
5.    ബക്‌സര്‍    15    0    15    1,856    
6.    സസാറാം (പട്ടികജാതി)    10    3    13    1,927    
7.    കരാക്കട്ട്    22    5    27    1,869    
8.    ജഹാനാബാദ്    11    2    13    1,692    
മൊത്തം    137    20    157    15,811    
ND MRD- 290
***

 


( റിലീസ് ഐ.ഡി: 1572272) സന്ദര്‍ശക കൗണ്ടര്‍ : 69
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी