പോസ്റ്റഡ് ഓണ്‍:
17 MAY 2019 10:05AM by PIB Thiruvananthpuram
ഏഴ്‌സംസ്ഥാനങ്ങളിലെയും, ഒരുകേന്ദ്ര ഭരണ പ്രദേശത്തെയും 59 ലോകസഭാമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന്റെഏഴാമത്തെയും, അവസാനത്തെയുംഘട്ടമായഞായറാഴ്ച (2019 മേയ് 19) വോട്ടെടുപ്പ് നടക്കും. 10 കോടിയിലധികം സമ്മതിദായകര്‍, 918 സ്ഥാനാര്‍ത്ഥികളുടെവിധിയെഴുതും. 1,10,000 ലേറെ പോളിംഗ്‌സ്റ്റേഷനുകള്‍സജ്ജമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ചുവടെ :
സംസ്ഥാനം /കേന്ദ്ര ഭരണ പ്രദേശം ഏഴാം ഘട്ടത്തില്‍വോട്ടെടുപ്പ് നടക്കുന്ന പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം മൊത്തംവോട്ടര്‍മാരുടെഎണ്ണം പുരുഷവോട്ടര്‍മാരുടെഎണ്ണം സ്ത്രീ വോട്ടര്‍മാരുടെഎണ്ണം ഭിന്ന ലിംഗവോട്ടര്‍മാരുടെഎണ്ണം സ്ഥാനാര്‍ത്ഥികളുടെഎണ്ണം പോളിംഗ്‌സ്റ്റേഷനുകളുടെഎണ്ണം
ബീഹാര്‍ 8 15252608 8095447 7156660 501 157 15811
ഹിമാചല്‍ പ്രദേശ് 4 5330154 2724111 2605996 47 45 7723
ജാര്‍ഖണ്ഡ് 3 4564681 2364541 2200119 21 42 4315
മദ്ധ്യ പ്രദേശ് 8 14913890 7626516 7286890 484 82 18411
പഞ്ചാബ് 13 20892674 11059828 9832286 560 278 23213
ഉത്തര്‍ പ്രദേശ് 13 23638797 12818440 10818931 1426 167 25874
പശ്ചിമ ബംഗാള്‍ 9 14963064 7698023 7264664 377 111 17042
ഛത്തീസ്ഗഢ് 1 619285 327984 291282 19 36 597
മൊത്തം 59 100175153 52714890 47456828 3435 918 112986
ND MRD- 289
***