തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുതിരഞ്ഞെടുപ്പിന്റെആറാം ഘട്ടത്തില്‍ ബീഹാറിലെ എട്ട്മണ്ഡലങ്ങളില്‍ഞായറാഴ്ചവോട്ടെടുപ്പ്

Posted On: 10 MAY 2019 12:12PM by PIB Thiruvananthpuram


            

പൊതുതിരഞ്ഞെടുപ്പിന്റെആറാം ഘട്ടത്തില്‍ ബീഹാറിലെഎട്ട്‌ലോകസഭാമണ്ഡലങ്ങളില്‍ഞായറാഴ്ചവോട്ടെടുപ്പ് നടക്കും. വാത്മീകിനഗര്‍, പശ്ചിമ ചമ്പാരന്‍, കിഴക്കന്‍ ചമ്പാരന്‍, ഷിയോഹര്‍, വൈശാലി, ഗോപാല്‍ഹെഞ്ച്, സിവാന്‍, മഹാരാജ്ഗഞ്ച്എന്നിവയാണ്‌വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 16 വനിതകളടക്കം, 127 സ്ഥാനാര്‍ത്ഥികള്‍മത്സരരംഗത്തുണ്ട്. സമ്മതിദായകരുടെയും, ബൂത്തുകളുടെയുംവിശദാംശങ്ങള്‍ചുവടെ :
മണ്ഡലങ്ങള്‍    സമ്മതിദായകര്‍    പോളിംഗ് ബൂത്തുകളുടെഎണ്ണം    സ്ഥാനാര്‍ത്ഥികളുടെഎണ്ണം    
    പുരുഷന്‍    സ്ത്രീ    ഭിന്നലിംഗം    മൊത്തം            
1) വാത്മീകിനഗര്‍    8,93,428    7,70,524    96    16,64,048    1701    13    
2) പശ്ചിമ ചമ്പാരന്‍    8,76,758    7,54,309    63    16,31,130    1647    09    
3) കിഴക്കന്‍ ചമ്പാരന്‍    8,81,809    7,74,609    26    16,56,444    1611    22    
4) ഷിയോഹര്‍    8,95,320    7,89,406    68    16,84,794    1670    18    
5) വൈശാലി    9,30,061    8,03,397    48    17,33,506    1803    22    
6) ഗോപാല്‍ഗഞ്ച് (പട്ടികജാതി)    9,38,734    8,98,550    73    18,37,357    1906    13    
7) സിവാന്‍    9,38,984    8,55,346    53    17,94,383    1787    19    
8) മഹാരാജ്ഗഞ്ച്    9,50,889    8,49,976    49    18,00,914    1848    11    
മൊത്തം    73,05,983    64,96,117    476    1,38,02,576    13,793    127    

ബീഹാറില്‍ നിന്ന്ഘട്ടംആറാം ഘട്ട തിരഞ്ഞെടുപ്പില്‍മത്സരിക്കുന്ന പാര്‍ട്ടികളുടെവിശദാംശങ്ങള്‍ :
      കക്ഷിതിരിച്ചുള്ളസ്ഥാനാര്‍ത്ഥികളുടെ പട്ടിക:    രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്    മത്സരാര്‍ത്ഥികളുടെഎണ്ണം    
    അംഗീകൃതദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍    
        പാര്‍ട്ടിയുടെ പേര്    പുരുഷന്‍    സ്ത്രീ    മൊത്തം    
    1    എ.ഐ.ടി.സി    0    0    0    
    2    ബി.എസ്.പി    7    0    7    
    3    ബി.ജെ.പി    3    1    4    
    4    സി.പി.ഐ    1    0    1    
    5    സി.പി.ഐ (എം.)    0    0    0    
    6    ഐ.എന്‍.സി    1    0    1    
    7    എന്‍.സി.പി.    1    0    1    
    8    ആര്‍.ജെ.ഡി    4    1    5    
    9    ജെ.ഡി (യു)    2    1    3    
    10    എല്‍.ജെ.പി    0    1    1    
    11    ആര്‍.എല്‍.എസ്.പി    2    0    2    
    രജിസ്റ്റര്‍ചെയ്തരാഷ്ട്രീയ പാര്‍ട്ടികള്‍ (അംഗീകൃതദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍അല്ലാത്തവ)    45    6    51    
    കക്ഷിരഹിതര്‍    45    6    51    
    മൊത്തം    111    16    127    

ND/MRD



(Release ID: 1571931) Visitor Counter : 62


Read this release in: English , Urdu , Hindi