ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

50 ഇനം ചെറുകിട വനോല്‍പ്പന്നങ്ങള്‍ക്ക്  കുറഞ്ഞ  താങ്ങുവില നിശ്ചയിക്കുന്ന പദ്ധതിക്ക് തുടക്കമായി

Posted On: 28 FEB 2019 4:24PM by PIB Thiruvananthpuram

ചെറുകിട വനോല്‍പ്പന്നങ്ങള്‍ക്ക്   കുറഞ്ഞ  താങ്ങുവില നിശ്ചയിക്കുന്ന വന്‍ ധന്‍ പദ്ധതി കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ. ജുവല്‍ഒറാം ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്തു.ആദിവാസികള്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കുന്ന 50 ഇനം ചെറുകിടവനോല്‍പ്പന്നങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇതോടൊപ്പംചെറുകിടവനോല്‍പ്പന്നങ്ങള്‍ക്ക്കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതിനുള്ളമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പ്രകാശനം, ഭക്ഷ്യസംസ്‌കരണ മന്ത്രാലയവുംട്രൈഫെഡുംചേര്‍ന്ന്‌വനോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന    ട്രൈഫുഡ് പദ്ധതി, ട്രൈഫെഡിന്റെസാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ഫ്രണ്ട്‌സ്ഓഫ്‌ട്രൈബ്‌സ്, ട്രൈബ്‌സ്ഹാത്ത് പ്രത്യേക പതിപ്പിന്റെ പ്രകാശനം ഗിരിവര്‍ഗ്ഗ മന്ത്രാലയത്തിന്റെ ഡി.ബി.ടിസ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെഉദ്ഘാടനം എന്നിവയുംകേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. 

ND/MRD



(Release ID: 1566900) Visitor Counter : 105


Read this release in: English , Marathi , Hindi , Bengali