പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും യു.എസ്സ്. പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപും   നവവത്സര ആശംസകള്‍കൈമാറി

Posted On: 08 JAN 2019 9:05AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുംയു  .എസ്സ് . പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപും  കഴിഞ്ഞ ദിവസംവൈകിട്ട്ഒരുടെലിഫോണ്‍ സംഭാഷണത്തിലൂടെ  നവവത്സരആശംസകള്‍കൈമാറി. ആദ്യഇന്ത്യ,  യു.എസ്സ്., ജപ്പാന്‍ ത്രികക്ഷിഉച്ചകോടി, 2 + 2 സംഭാഷണസംവിധാനത്തിന് തുടക്കമിട്ടത്മുതലായസംഭവവികാസങ്ങളില്‍അവര്‍മതിപ്പു പ്രകടിപ്പിച്ചു. 
പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, ഊര്‍ജ്ജം, മേഖലാ, ആഗോളവിഷയങ്ങളില്‍ഏകോപനം തുടങ്ങിയവയില്‍വര്‍ധിച്ചുവരുന്ന ഉഭയകക്ഷിസഹകരണത്തില്‍ ര്  നേതാക്കളുംസന്തുഷ്ടിരേഖപ്പെടുത്തി. 
2019 ലുംഇന്ത്യ-യൂ .എസ്സ്ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ശക്തിപ്പെടുതുന്നതിലേയ്ക്ക്‌സഹകരിച്ചു   പ്രവര്‍ത്തിക്കാന്‍ അവര്‍ഒരു പോലെയോജിപ്പ് പ്രകടിപ്പിച്ചു.

ND/MRD 



(Release ID: 1559211) Visitor Counter : 78