രാഷ്ട്രപതിയുടെ കാര്യാലയം

ഡോ. രാജേന്ദ്രപ്രസാദിന് ആദരാഞ്ജലി അര്‍പ്പിച്ചു

Posted On: 03 DEC 2018 1:02PM by PIB Thiruvananthpuram

ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലുള്ള ഡോ. രാജേന്ദ്ര പ്രസാദിന്റെ ഛായാചിത്രത്തില്‍ ശ്രീ രാംനാഥ് കോവിന്ദ് പുഷ്പാര്‍ച്ചന നടത്തി. രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
IE/AB (03.12.18)

 


(Release ID: 1554531)
Read this release in: English , Urdu , Hindi , Marathi