പ്രധാനമന്ത്രിയുടെ ഓഫീസ്‌

കട്ടക്ക് ബസ് അപകടം : പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 21 NOV 2018 10:25AM by PIB Thiruvananthpuram

ഒഡീഷയിലെ കട്ടക്കില്‍ ബസ് അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

'ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസ് അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അനുശോചിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ' പ്രധാനമന്ത്രി പറഞ്ഞു.
ND   MRD - 854
***

 



(Release ID: 1553392) Visitor Counter : 94