പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഗുജറാത്തി നവവത്സര ആശംസ

Posted On: 08 NOV 2018 11:18AM by PIB Thiruvananthpuram
 
ഗുജറാത്തി നവവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഗുജറാത്തിലെ ജനങ്ങള്‍ക്ക്ആശംസകള്‍ നേര്‍ന്നു.
 
 
'എല്ലാഗുജറാത്തികള്‍ക്കും നവവത്സരആശംസകള്‍. വരുംവര്‍ഷം നിങ്ങളുടെഎല്ലാഅഭിലാഷങ്ങളും പൂര്‍ത്തികരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. എല്ലാവരുംആരോഗ്യമുള്ളവരും, സന്തോഷമുള്ളവരുമായിരിക്കട്ടെ. സാല്‍മുബാറക്ക്,' പ്രധാനമന്ത്രി പറഞ്ഞു.
ND/MRD 
 


(Release ID: 1552117) Visitor Counter : 61