പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു

Posted On: 02 JUL 2018 11:13AM by PIB Thiruvananthpuram

 

അഫ്ഗാനിസ്ഥാനില്‍ഇന്നലെഉണ്ടായ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിശക്തിയായി അപലപിച്ചു.

'അഫ്ഗാനിസ്ഥാനില്‍ഇന്നലെഉണ്ടായ ഭീകരാക്രമണങ്ങളെ ഞങ്ങള്‍ശക്തിയായി അപലപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ബഹുസാംസ്‌കാരിക ഘടനയുടെ നേര്‍ക്കുള്ളആക്രമണമാണിത്. അനാഥരാക്കപ്പെട്ടകുടുംബങ്ങളോടൊപ്പമാണ്എന്റെചിന്തകള്‍. പരിക്കേറ്റവര്‍ എത്രയുംവേഗംസുഖം പ്രാപിക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദുഖവേളയില്‍അഫ്ഗാനിസ്ഥാന്‍ഗവണ്‍മെന്റിനെ സഹായിക്കാന്‍ സന്നദ്ധമായി നില്‍ക്കുകയാണ്ഇന്ത്യ,' പ്രധാനമന്ത്രി പറഞ്ഞു.
ND/MRD 



(Release ID: 1537427) Visitor Counter : 55