കല്‍ക്കരി മന്ത്രാലയം

ഡോ. ഇന്ദര്‍ജിത്ത്‌സിംഗ്  കല്‍ക്കരി മന്ത്രാലയ സെക്രട്ടറിയായി ചുമതലയേറ്റു

Posted On: 14 JUN 2018 11:24AM by PIB Thiruvananthpuram

കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിലെ സെക്രട്ടറിയായി ഡോ.ഇന്ദര്‍ജിത്ത്‌സിംഗ്ഇന്ന് ചുമതലയേറ്റു. കേരളകേഡറില്‍പ്പെട്ട 1985 ബാച്ചിലെഐ.എ.എസ്. ഉദ്യോഗസ്ഥനാണ്അദ്ദേഹം. ഈ പദവിയിലേയ്ക്ക്‌ വരുന്നതിന് തൊട്ട് മുമ്പ് അദ്ദേഹം ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റില്‍ സെക്രട്ടറികോ-ഓര്‍ഡിനേഷനായിസേവനമനുഷ്ഠിക്കുകയായിരുന്നു. പഞ്ചാബ്‌സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. എടുത്തിട്ടുള്ളഡോ. ഇന്ദര്‍ജിത്ത്‌സിംഗ്‌കേന്ദ്ര വാണിജ്യ മന്ത്രാലയം നവ പുനരുപയോഗഊര്‍ജ്ജ മന്ത്രാലയം എന്നിവിടങ്ങളിലും, കേരളത്തില്‍വിവിധ വകുപ്പുകളുടെ സെക്രട്ടറി മുതലായ പദവികളില്‍സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ND/MRD 


(Release ID: 1535723) Visitor Counter : 71
Read this release in: English , Marathi , Bengali , Tamil