പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 MAY 2018 11:26AM by PIB Thiruvananthpuram

സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി പറഞ്ഞു; 'സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. മഹാരാഷ്ട്രയുടെ തുടര്‍ച്ചയായ പുരോഗതിക്കും, അഭിവൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാനം പുതിയ ഉയരങ്ങള്‍ താണ്ടുകയും രാഷട്രത്തിന്റെ വികസനയാത്രയ്ക്ക് സംഭാവനയര്‍പ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യട്ടെ.'
AM MRD –336
***



(Release ID: 1530921) Visitor Counter : 48