PIB Headquarters

മഹാത്മാ ഗാന്ധി സീരീസിലുള്ള 20 രൂപ  നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

Posted On: 01 AUG 2017 5:38PM by PIB Thiruvananthpuram
Press Release photo

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 2005-ലെ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട പുതിയ 20 രൂപ കറന്‍സി നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. നോട്ടിന്റെ നമ്പര്‍ പാനലുകളില്‍ ഇന്‍സെറ്റ്    അക്ഷരം  s എന്ന് രേഖപ്പെടുത്തിയിരിക്കും.  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. ഊര്‍ജ്ജിത്  ആര്‍ പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടില്‍ 2017 എന്ന് വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. ഇതേ സീരീസില്‍ മുമ്പ് പുറത്തിറക്കിയ നോട്ടിന് സമാനമായിരിക്കും പുതിയ 20 രൂപ നോട്ടിന്റെയും മാതൃക.


(Release ID: 1498075) Visitor Counter : 93


Read this release in: English