PIB Backgrounder

ബിക്കാനീര്‍ എക്‌സ്പ്രസ്സിന്റെ സമയമാറ്റം

പോസ്റ്റഡ് ഓണ്‍: 15 FEB 2017 1:08PM by PIB Thiruvananthpuram
 

കൊച്ചുവേളിയില്‍ നിന്ന് ശനിയാഴ്ച (2017 ഫെബ്രുവരി 18) ഉച്ചയ്ക്ക് 3.35 ന് പുറപ്പെടേണ്ടിയിരുന്ന  കൊച്ചുവേളി - ബിക്കാനീര്‍ എക്‌സ്പ്രസ്സ് അതേ ദിവസം വൈകിട്ട് 6.00 മണിക്ക് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. ജര്‍മ്മന്‍ സാങ്കേതിക മികവോടെ നിര്‍മ്മിച്ച അത്യാധുനിക എല്‍.എച്ച്.ബി. കോച്ചുകളോടെയായിരിക്കും ഈ മാസം 18 മുതല്‍ ബിക്കാനീര്‍ എക്‌സ്പ്രസ്സ് സര്‍വ്വീസ് നടത്തുക. 


( റിലീസ് ഐ.ഡി: 1482742) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English