Print
XClose
Press Information Bureau
Government of India
പ്രധാനമന്ത്രിയുടെ ഓഫീസ്‌
27 JUL 2018 11:39AM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഗുരു പൂര്‍ണ്ണിമ ആശംസ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരുപൂര്‍ണ്ണിമയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

'ഏവര്‍ക്കും ഗുരുപൂര്‍ണ്ണിമ ആശംസകള്‍. അദ്ധ്യാപകര്‍ക്ക് വളരെ ഉയര്‍ന്ന ആദരം നല്‍കുന്ന സമൂഹമാണ് നമ്മുടേത്. നമ്മെ എപ്പോഴും പ്രചോദിപ്പിക്കുകയും, നമ്മിലുള്ള നന്മയെ പുറത്ത്‌കൊണ്ടുവരികയും ചെയ്യുന്ന അദ്ധ്യാപകരെ നാം നന്ദി അറിയിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
ND  MRD – 615
***