പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലചിത് ദിവസിൽ മഹാനായ ലചിത് ബർഫുകന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 24 NOV 2026 8:42AM by PIB Thiruvananthpuram

അസമിനെ സംരക്ഷിക്കുന്നതിൽ മഹാനായ ലചിത് ബർഫുകൻ കാണിച്ച ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലചിത് ദിവസിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

ലചിത് ബർഫുകന്റെ ശ്രദ്ധേയ നേതൃത്വവും ജനങ്ങളോടുള്ള അർപ്പണബോധവും തലമുറകൾക്ക് പ്രചോദനമായി തുടരുകയാണെന്നും അസമിന്റെ കരുത്തിനെയും ആവേശത്തെയും എല്ലാവരെയും ഓർമ്മിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"അസമിനെ സംരക്ഷിക്കാൻ സഹായിച്ച ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും ഉടമയായ മഹാനായ ലചിത് ബർഫുകന് ലചിത് ദിവസിൽ നാം പ്രണാമമർപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ശ്രദ്ധേയ നേതൃത്വവും ജനങ്ങളോടുള്ള അർപ്പണബോധവും തലമുറകൾക്ക് പ്രചോദനമായി തുടരുന്നു. അതോടൊപ്പം അസമിന്റെ കരുത്തിനെയും ആവേശത്തെയും നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു."

লাচিত দিৱসৰ পৱিত্ৰ ক্ষণত আমি মহান বীৰ লাচিত বৰফুকনক শ্ৰদ্ধাৰে স্মৰণ কৰিছোঁ, যাৰ সাহস আৰু দৃঢ় সংকল্পই অসমক সুৰক্ষিত কৰাত গুৰুত্বপূৰ্ণ ভূমিকা পালন কৰিছিল।

তেওঁৰ অসাধাৰণ নেতৃত্ব আৰু জনসাধাৰণৰ প্ৰতি থকা একনিষ্ঠ সেৱাৰ মনোভাবে আজিও প্ৰজন্মৰ পিছত প্ৰজন্মক অনুপ্ৰাণিত কৰি আহিছে। একেদৰে, তেওঁৰ জীৱনাদৰ্শই আমাক অসমৰ শক্তি, সাহস আৰু স্বাভিমানৰ কথাও সোঁৱৰাই দিয়ে।"

 

****

SK

( റിലീസ് ഐ.ഡി: 2340714) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati