പോസ്റ്റഡ് ഓണ്‍:
19 NOV 2026 1:34PM by PIB Thiruvananthpuram
ഭാരതമാതാവിന്റെ ധീരപുത്രി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. വിദേശ ഭരണത്തിനെതിരായ പോരാട്ടത്തിൽ റാണി ലക്ഷ്മിഭായിയുടെ അജയ്യമായ ധൈര്യത്തിന്റെയും അസാധാരണമായ വീര്യത്തിന്റെയും കഥ ഈ രാജ്യത്തെ ഓരോ തലമുറയെയും മാതൃരാജ്യത്തിനായി സർവ്വവും ത്യജിക്കാൻ പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"भारत माता की पराक्रमी संतान रानी लक्ष्मीबाई को उनकी जयंती पर शत-शत नमन। उन्होंने कठिन से कठिन परिस्थितियों में भी अपने कर्तव्य और आत्मसम्मान से कभी समझौता नहीं किया। विदेशी हुकूमत के विरुद्ध उनके अदम्य साहस और अद्भुत शौर्य की गाथा देश की हर पीढ़ी को मातृभूमि के लिए अपना सर्वस्व न्योछावर करने की प्रेरणा देती रहेगी।
***
***
***
-SK-