ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2026 നവംബർ 16-ന് ഒഡീഷ സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 15 NOV 2026 3:31PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 നവംബർ 16-ന് ഒഡീഷ സന്ദർശിക്കും.

ഭുവനേശ്വറിൽ നടക്കുന്ന ഒഡീഷ നിയമസഭാംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.

സന്ദർശന വേളയിൽ, കട്ടക്കിലുള്ള ശ്രീ ശ്രീ സർവകലാശാലയുടെ 'അയ്ക്കോണിക് ടവർ' (അക്കാദമിക് കെട്ടിടം) അദ്ദേഹം ഉദ്ഘാടനം ചെയ്യും.

***


( റിലീസ് ഐ.ഡി: 2336516) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , हिन्दी