പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇ. പി. എഫ്. ഒ. - ഇ. എസ്‌. ഐ . സി. ജനസമ്പർക്കപരിപാടി

പോസ്റ്റഡ് ഓണ്‍: 23 OCT 2026 2:37PM by PIB Thiruvananthpuram

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും  (ഇ.പി.എഫ്.ഒ.) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും (ഇ.എസ്.ഐ.സി.) സംയുക്തമായി എറണാകുളo ജില്ലയിൽ ജനസമ്പർക്ക പരിപാടി നടത്തുന്നു.   ഇ.പി.എഫ്.ഒ.യുടെ“ നിധി ആപ്കേ നികട് 2.0”,  ഇ.എസ്.ഐ.സി. യുടെ“ സുവിധ സമാഗമം” എന്നിവയാണ് പരിപാടികൾ. 

തീയതി : 2026 ഒക്ടോബർ 27 ചൊവ്വാഴ്ച 

സമയം            : രാവിലെ 10 മണി മുതൽ

സ്ഥലം     വടവുകോട് – പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് ഹാൾ 

പുത്തൻകുരിശ് പോസ്റ്റ്  എറണാകുളം  - 682308

ഇ.പി.എഫ്.ഒ., ഇ.എസ്.ഐ.സി. ഉദ്യോഗസ്ഥർ പങ്കെടുക്കുകയും പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. പരാതി സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകളുമായി മേൽപറഞ്ഞദിവസം നേരിട്ട് എത്തിച്ചേരേണ്ടതാണ്.

 

****


( റിലീസ് ഐ.ഡി: 2327324) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English