പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സിഎംഎഫ്ആർഐയിൽ പെൻഷൻ അദാലത്ത് 16ന്

പോസ്റ്റഡ് ഓണ്‍: 07 OCT 2026 3:38PM by PIB Thiruvananthpuram
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി.ഐ.എഫ്. ടി), കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആർ.ഐ)  എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് അദാലത്ത് നടത്തും. ഒക്ടോബർ 16 ന് രാവിലെ 11 ന് സി.എം.എഫ്.ആർ.ഐ യിലാണ് പെൻഷൻ അദാലത്ത്. പെൻഷൻ സംബന്ധമായ പരാതികൾ റിട്ടയർമെന്റ് വിവരങ്ങൾ സഹിതം pensioncmfri[at]gmail[dot]com എന്ന വിലാസത്തിലേക്ക് ഒക്ടോബർ 13ന് മുമ്പായി ഇമെയിൽ ചെയ്യണം.  

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക (www.cmfri.org.in)
 
****

( റിലീസ് ഐ.ഡി: 2320119) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: English