പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഗാന്ധിജയന്തി ആഘോഷിച്ചു
പോസ്റ്റഡ് ഓണ്‍:
06 OCT 2026 3:19PM by PIB Thiruvananthpuram
വില്ലിങ്ടൺ ഐലന്റ്: കൊച്ചിൻ പോർട്ട് അതോറിറ്റി ഗാന്ധിയന്തി ആഘോഷം സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ സതീഷ് ഹൊന്നഘട്ടെ ഗാന്ധി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനുമുന്നിൽ സംഘടിച്ചിച്ച ഗാന്ധി ഭജനിൽ വകുപ്പുമേധാവികളും ജീവനക്കാരും പങ്കെടുത്തു. തുടർന്ന് കൊച്ചിൻ പോർട്ടിന്റെയും സി.ഐ.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ നോർത്ത് എൻഡ് പാർക്ക് ശുചീകരണം നടന്നു.

*****
( റിലീസ് ഐ.ഡി: 2319544)
സന്ദര്‍ശക കൗണ്ടര്‍ : 7