പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ യുവത്വത്തിന്റെ പരിശ്രമത്തെയും ആത്മസമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 04 AUG 2026 11:25AM by PIB Thiruvananthpuram

ഇന്ത്യൻ യുവത്വത്തിന്റെ പരിശ്രമത്തെയും ആത്മസമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

"न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥" 

നിരന്തര പരിശ്രമങ്ങളിലൂടെയും ആത്മസമർപ്പണത്തിലൂടെയും നമ്മുടെ കഴിവുകൾ കൂടുതൽ കുറ്റമറ്റതാകുകയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്നും നമ്മുടെ യുവാക്കൾ ഈ ഗുണങ്ങൾ ഉൾക്കൊള്ളുകയും ഇന്ത്യക്ക് കീർത്തി നേടിത്തരികയും ചെയ്യുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:

निरंतर प्रयास और साधना से हमारी प्रतिभा और निखरती है। आज हमारे युवा इन्हीं गुणों को आत्मसात कर दुनियाभर में देश का नाम रोशन कर रहे हैं। 

न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥

***

NK


(रिलीज़ आईडी: 2294143) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada