പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

Posted On: 05 NOV 2025 10:08AM by PIB Thiruvananthpuram

കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു.  "ഇന്ത്യൻ സംസ്കാരവുമായും ആത്മീയതയുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ ദിവ്യ അവസരത്തിൽ എല്ലാവർക്കും സന്തോഷം, സമാധാനം, ആരോഗ്യം, സമൃദ്ധി എന്നിവ ലഭിക്കട്ടേയെന്ന് പ്രാർഥിക്കുന്നു. പുണ്യസ്നാനം, ദാനം, ആരതി, ആരാധന എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ പവിത്രമായ പാരമ്പര്യം എല്ലാവരുടെയും ജീവിതത്തെ പ്രകാശിപ്പിക്കട്ടെ", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

 

"देश के अपने सभी परिवारजनों को कार्तिक पूर्णिमा और देव दीपावली की कोटि-कोटि शुभकामनाएं। भारतीय संस्कृति और अध्यात्म से जुड़ा यह दिव्य अवसर हर किसी के लिए सुख, शांति, आरोग्य और सौभाग्य लेकर आए। पावन स्नान, दान-पुण्य, आरती और पूजन से जुड़ी हमारी यह पवित्र परंपरा सबके जीवन को प्रकाशित करे।"

 

***

SK


(Release ID: 2186575) Visitor Counter : 7