പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൊച്ചിയിലെ ICAR-CIFT-ൽ യങ് പ്രൊഫഷണൽ-I തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

Posted On: 30 SEP 2025 3:26PM by PIB Thiruvananthpuram

കൊച്ചി, 30  സെപ്റ്റംബർ 2025

ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ QAM വിഭാഗം യങ്  പ്രൊഫഷണൽ-I തസ്തികയിലെ  ഒരു ഒഴിവിലേക്ക് 2025 ഒക്ടോബർ 16-ന് രാവിലെ 10.30 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഈ തസ്തിക പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

************************
 


(Release ID: 2173109) Visitor Counter : 13
Read this release in: English