രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നാളെ ഗയ സന്ദർശിക്കും
Posted On:
19 SEP 2025 5:51PM by PIB Thiruvananthpuram
ശ്രീ വിഷ്ണുപാദ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നാളെ (2025 സെപ്റ്റംബർ 20) ബീഹാറിലെ ഗയ സന്ദർശിക്കും.
*****************
(Release ID: 2168609)