പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സതേൺ നേവൽ കമാൻഡ് കാർഗിൽ വിജയ് ദിവസ് അനുസ്മരിച്ചു

Posted On: 26 JUL 2025 4:27PM by PIB Thiruvananthpuram

കൊച്ചി, 26 ജൂലൈ 2025: നമ്മുടെ വീരയോദ്ധാക്കളുടെ അസാധാരണ ധൈര്യത്തെയും പരമമായ ത്യാഗത്തെയും ആദരിച്ചുകൊണ്ട്, സതേൺ നേവൽ കമാൻഡ് അഭിമാനത്തോടെ കാർഗിൽ വിജയ് ദിവസ് ആചരിച്ചു . നമ്മുടെ ധീരസൈനികരോടുള്ള ബഹുമാനാർത്ഥം എസ്‌എൻ‌സി യുദ്ധ സ്മാരകത്തിൽ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിങ്), റിയർ അഡ്മിറൽ ബി എസ് സോധി പുഷ്പചക്രം അർപ്പിച്ചു. അവരുടെ അചഞ്ചലമായ മനോഭാവവും വീര്യവും രാഷ്ട്രത്തിന് പ്രചോദനം നൽകുന്നു.



*****


(Release ID: 2148861)
Read this release in: English