പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നോർത്ത് പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് ജൂൺ 27 ന്

Posted On: 12 JUN 2025 3:16PM by PIB Thiruvananthpuram

തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ പെടുന്ന തപാൽ സർവീസിനെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് വേണ്ടിയുള്ള ഡാക് അദാലത്ത് 2025 ജൂൺ 27 (വെള്ളി) രാവിലെ 11.00 മണിക്ക് നടക്കും. ഈ അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും, പരാതിക്കാരന്റെ ഇമെയിൽ ഐഡി / വാട്സ് ആപ്പ് നമ്പർ സഹിതം ssptvnorth.keralapost@ gmail.com / dotpuramnorth.kl@indiapost.gov.in എന്ന ഈമെയിൽ ഐഡിയിലേക്കോ, സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ, തിരുവനന്തപുരം 695001 എന്ന മേൽവിലാസത്തിലേക്കോ ജൂൺ 26 നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

***

NK


(Release ID: 2135909)
Read this release in: English