പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

പോസ്റ്റഡ് ഓണ്‍: 28 APR 2025 4:34PM by PIB Thiruvananthpuram
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരൂ  ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ്- www.cmfri.org.in.
 
*****

( റിലീസ് ഐ.ഡി: 2124860) സന്ദര്‍ശക കൗണ്ടര്‍ : 14