പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

എൻ.ഐ.ഒ.എസ് - പ്രാക്‌ടിക്കൽ പരീക്ഷകൾ ഏപ്രിൽ 01 വരെ

പോസ്റ്റഡ് ഓണ്‍: 26 MAR 2025 11:49AM by PIB Thiruvananthpuram
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങിൽ (എൻ.ഐ.ഒ.എസ്) സെക്കൻററി & സീനിയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17, 2025 മുതൽ അതാതു പഠനകേന്ദ്രങ്ങളിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 01 വരെ ആൺ പരീക്ഷ.  പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് എൻ.ഐ.ഒ.എസ്സിൻ്റെ https://sdmis.nios.ac.in എന്ന പോർട്ടലിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി അതാത് പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാകുന്നു.

കൂടുതൽ സഹായങ്ങൾക്കായി rckochi@nios.ac.in എന്ന ഇ-മെയിലിലും 0484 2310032 9746888988 / ടോൾ ഫ്രീ: 1800 180 93 93 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
 

( റിലീസ് ഐ.ഡി: 2115140) സന്ദര്‍ശക കൗണ്ടര്‍ : 22