ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി 2025 ഫെബ്രുവരി 14 മുതൽ 22 വരെ രാജ്യവ്യാപകമായി പ്രത്യേക പ്രചാരണം സംഘടിപ്പിക്കും.

പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജനയിൽ രജിസ്റ്റർ ചെയ്യാനും ആനുകൂല്യങ്ങൾ നേടാനും മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ തുടങ്ങി അർഹരായ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.  

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ 6 ജില്ലകളിലായി കേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലും സാധ്യതാ മേഖലകളിലും 6 ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

Posted On: 13 FEB 2025 1:23PM by PIB Thiruvananthpuram
മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ്, ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി രാജ്യവ്യാപക പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. കൂടാതെ, പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (PMMKSSY) പ്രകാരം വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവരുടെ രജിസ്ട്രേഷൻ വേഗത്തിലാക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യും. 2025 ഫെബ്രുവരി 14 മുതൽ 22 വരെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഫിഷറീസ് വകുപ്പുകൾ, ദേശീയ മത്സ്യബന്ധന വികസന ബോർഡ് (NFDB), പൊതു സേവന കേന്ദ്രങ്ങൾ (CSC) എന്നിവയുമായി സഹകരിച്ചാണ് രാജ്യവ്യാപകമായ ഈ ഉദ്യമം. പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലും സാധ്യതയുള്ള മേഖലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രജിസ്ട്രേഷൻ പ്രക്രിയ വേഗത്തിലാക്കുക, അംഗീകാര നിരക്കുകൾ വർദ്ധിപ്പിക്കുക, PMMKSSY യുടെ കീഴിലുള്ള വായ്പാ സൗകര്യം, അക്വാകൾച്ചർ ഇൻഷുറൻസ്, പ്രകടന മികവിനുള്ള ഗ്രാന്റുകൾ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അർഹരായവരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.കേരളത്തിൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ 6 ജില്ലകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.

പശ്ചാത്തലം

കേന്ദ്ര പദ്ധതിയായ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) യ്ക്ക് കീഴിലെ ഉപപദ്ധതിയായ പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി  സഹ്-യോജന (PMMKSSY), 2023-2024 മുതൽ നടപ്പിലാക്കിവരികയാണ്. മത്സ്യബന്ധന മേഖലയെ ഔപചാരികവത്ക്കരിക്കുക, സ്ഥാപന ധനസഹായം വർദ്ധിപ്പിക്കുക, അക്വാകൾച്ചർ ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുക, മൂല്യ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, മത്സ്യ സുരക്ഷയും ഗുണനിലവാര സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ചിന്നിച്ചിതറിയ വിന്യാസം, വായ്പ ലഭ്യതയുടെ അഭാവം, മൂല്യ ശൃംഖല കാര്യക്ഷമതയില്ലായ്മ തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മെച്ചപ്പെട്ട ഉപജീവനമാർഗം ഉറപ്പാക്കി, കൂടുതൽ സുസ്ഥിരമായ മത്സ്യബന്ധന മേഖല സൃഷ്ടിക്കാൻ PMMKSSY പരിശ്രമിച്ചു പോരുന്നു.

മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, കച്ചവടക്കാർ, ഭക്ഷ്യ സംസ്‌ക്കരണ സംവിധാനങ്ങൾ, ചെറുകിട സംരംഭങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (NFDP) സൃഷ്ടിക്കുക എന്നതാണ് ഉപപദ്ധതിയുടെ പ്രധാന ലക്‌ഷ്യം. ഇതിലൂടെ ഔപചാരിക സാമ്പത്തിക സംവിധാനങ്ങളിലേക്കും സർക്കാർ പദ്ധതികളിലേക്കും അവരെ കൂട്ടിയോജിപ്പിക്കാനാകും. രജിസ്ട്രേഷൻ, വായ്പാ സൗകര്യം, ഫിഷറീസ് സഹകരണ സംഘങ്ങളുടെ ശാക്തീകരണം, അക്വാകൾച്ചർ ഇൻഷുറൻസ്, പ്രകടനാധിഷ്ഠിത സഹായധനം, തിരിച്ചറിയൽ, പരിശീലനം, കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി NFDP-ക്ക് പ്രത്യേക സംവിധാനങ്ങൾ ഉണ്ട്. പോർട്ടലിൽ ഇതുവരെ 17 ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ നടന്നു. PMMKSSY-യുടെ കീഴിലുള്ള ലക്ഷ്യവേധിയായ ഇടപെടലുകളുമായി അനുപൂരകമായി വർത്തിക്കുന്ന ഈ ഡിജിറ്റൽ സംരംഭം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ആഭ്യന്തര, ആഗോള വിപണികൾ വികസിപ്പിക്കുകയും മേഖലയുടെ ദീർഘകാല വളർച്ച ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, കച്ചവടക്കാർ, സംസ്‌ക്കരണ സംരംഭങ്ങൾ, ചെറുകിട സംരംഭങ്ങൾ  തുടങ്ങി അർഹരായ സ്ഥാപനങ്ങൾളുൾപ്പെടെ എല്ലാവർക്കും PMMKSSY-യുടെ കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഈ ക്യാമ്പുകളിലൂടെ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം.  
 
ക്യാമ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും പട്ടിക താഴെ ചേർത്തിരിക്കുന്നു.
 
 

 

Areas of Mobilization                                                                          

Annexure 1

Name of State

Potential Area

Exact Location/Camp Location

District Name

Madhya Pradesh

Balaghat

Balaghat

Balaghat

Dhar

Dhar

Dhar

Seoni

Seoni

Seoni

Chhattisgarh

Durg division

Rajnandgaon

Rajnandgaon

Raipur division

Raipur

Raipur

Bilaspur division

Korba

Korba

Bastar division

Kanker

Kanker

Kerala

Thiruvananthapuram

Thiruvananthapuram

Thiruvananthapuram

Kollam

Kollam

Kollam

Alappuzha

Alappuzha

Alappuzha

Ernakulam

Ernakulam

Ernakulam

Thrissur

Thrissur

Thrissur

Kannur

Kannur

Kannur

Karnataka

Raichur

Raichur

Raichur

Shimoga

Shimoga

Shimoga

Udupi

Malpe fishing harbour

Udupi

Ramanugra

Ramanugra

Ramanugra

Lakshadweep

Kavaratti

Kavaratti

Lakshadweep

Agatti

Agatti

Lakshadweep

Telangana

KarimNagar

District Head Quarter

KarimNagar

Nizamabad

Nizamabad

Wanaparthy

Wanaparthy

Bihar

Darbangha

Polo Ground/Auditorium

Darbangha

Madhubani

Benipatti

Madhubani

Muzaffarpur

District school, Ramna (Pani Tanki)

Muzaffarpur

Nagaland

Dimapur

Dimapur-Lab cum awareness center

Kiphire

West Bengal

Purbi Midnapur

Purbi Midnapur

Purbi Midnapur

South 24 Pargana

South 24 Pargana

South 24 Pargana

Assam

Dhubur

Dhubur

Dhubur

Goalpara

Goalpara

Goalpara

Nagaor

Nagaor

Nagaor

Cachar

Cachar

Cachar

Barpeta

Barpeta

Barpeta

Haryana

Hisar

District Fisheries Office

Hisar

Uttar Pradesh

Jhansi

Jhansi

Jhansi

Gorakhpur

Gorakhpur

Gorakhpur

Lucknow

Lucknow

Lucknow

Agra

Agra

Agra

Moradabad

Moradabad

Moradabad

Allahabad

Allahabad

Allahabad

Rajasthan

Churu

Churu

Churu

Banswara

Banswara

Banswara

Kota

Kota

Kota

Tonk

Tonk

Tonk

Tamil Nadu

Chennai

 

Chennai

Cuddalore

 

Cuddalore

Nagapattinam

 

Nagapattinam

Bhavanisakar

 

Erode

Mandapam

 

Ramanathapuram

Rameshwaram

 

Thoothukudi

RK PURAM

Tuticorin

Kulachal

Ganapathipuram

Kanya kumari

Manipur

Shamushang

Shamushang

Imphal West

Uchiwa

Uchiwa

Wangoi

Wangoi

Kodompokpi

Kodompokpi

Konthoujam

Konthoujam

Paobitek

Paobitek

Khumbong

Khumbong

Komlakhong

Komlakhong

Kumbi

Kumbi

Bishnupur

Nambol

Nambol

Toubul

Toubul

Phubala

Phubala

Pukhrambam

Pukhrambam

Naorem

Naorem

Thanga

Thanga

Mizoram

Buhchang

Buhchang

Kolasib

Zawlnuam

Zawlnuam

Mamit

Chhiahtlang

Chhiahtlang

Serchhip

Champhai (Phaizawl)

Champhai (Phaizawl)

Champhai

Meghalaya

Tura

West Garo Hills and South West Garo Hills

West Garo Hills and South West Garo Hills

Baghmara

South Garo Hills

South Garo Hills

Williamnagar

East Garo Hills

East Garo Hills

Resubelpara

North Garo Hills

North Garo Hills

Arunachal Pradesh

Namsai

Namsai

Namsai

Ziro

Ziro

Ziro

Sikkim

Soreng DAC

Soreng

Soreng

Rakdong

Gangtok

Gangtok

Pakyong

Pakyong

Pakyong

Geyzing

Geyzing

Geyzing

Jammu & Kashmir

Regional Fish Farmers Dev. Agency (RFFDA) ,
 Ghomanhasan Jammu

FFDA Ghou Manhasan, Jammu

Jammu

The National Fish Seed Farm (NFSF) Manasbal,
 Kashmir

Regional Fish Farmers Dev. Agency (RFFDA) ,Manasbal Kashmir,

Ganderbal

Trout fish farming project Kokernag

Kokernag

Anantnag

Ladakh

Leh

Leh District

Leh District

Tripura

West Tripura

Khayerpur

West Tripura

Sepahijala

Charilam

Sepahijala

Gomati

Amarpur

Gomati

South Tripura

Santirbar

South Tripura

Dhalai

Fish Farmers Knowledge Centre, Dhumacherra

Dhalai

Andhra Pradesh

West Godavari

Bhimavaram

West Godavari

Nellore

Nellore

Nellore

Vishakapatnam

Vishakapatnam

Vishakapatnam

Kakinada

Kakinada

Kakinada

Krishna

Machilipatnam

Krishna

Himchal pradesh

Pong Reservoir

Nagrota Suriyan

Kangra

Odisha

Ganjam

Ganjam

Ganjam

Jagatsinghpur

Jagatsinghpur

Jagatsinghpur

Bhadrak

Bhadrak

Bhadrak

Balasore

Balasore

Balasore

Jharkhand

Ranchi

Ranchi

Ranchi

Palamu

Palamu

Palamu

West Singhbum

West Singhbum

West Singhbum

Pakur

Pakur

Pakur

Koderma

Koderma

Koderma

Godda

Godda

Godda

Hazaribagh

Hazaribagh

Hazaribagh

Saraikela

Saraikela

Saraikela

Bokaro

Bokaro

Bokaro

Dhanbad

Dhanbad

Dhanbad

GOA

Ponda Taluka

Shiroda Village

North Goa

Tiswadi Village

Malim Jetty

Canacona Taluka

Palolem

South Goa

Salcete Taluka

Benaulim Panchayat

Puduchery

Ariyankuppam

Ariyankuppam

Puducherry

Karaikal

Karaikal

Karaikal

Mahi

Mahi

Mahi

Yanam

Yanam

Yanam

Punjab

Ludhiana

Govt. Fish Seed Farm, Vil. Mohie

Ludhiana

Sri Muktsar Sahib

Demonstration Farm-cum-Training Center, Vil. Ena Khera

Sri Muktsar Sahib

Ferozepur

Govt. Fish Seed Farm, Malwal

Ferozepur

Uttarakhand

Pithoragarh

Director
Fisheries
Office

Pithoragarh

Udham
Singh Nagar

Brood-bank
Khatima

Udham
Singh
Nagar

Dehradun

Directorate
of Fisheries

Dehradun

Gujarat

Dandi

Dandi Beach

Surat

Veraval

Veraval

Girri Somanath

Mangrol

Mangrol Bandar, Somanath Bhavan

Junagad

Porbandar

Porbandar Harbor

Porbandar

Andaman & Nicobar

Andaman

Andaman

Andaman

North & Middle Andaman

North & Middle Andaman

North & Middle Andaman

Nicobar

Nicobar

Nicobar

Maharashtra

Mumbai City/Suburban and Thane/Palghar / Raigad

FSI & Sasoon Dock, Mumbai

Mumbai

Sindhudurga / Ratnagiri /Raigad

Ratnagiri

Ratnagiri

Kolhapur/Solapur/Satara/Solapur/Pune

Satara

Pune

Nashik/Ch.Sambhajinagar/Latur

CH. Smbhajinagar

Chhatrapati Sambhajinagar

Nagpur/Amravati

Nagpur

Nagpur

Amravati

 

 

SKY


(Release ID: 2102756) Visitor Counter : 56