പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ, 2024 നായി എസ്  എസ് സി അപേക്ഷ ക്ഷണിച്ചു  

Posted On: 09 AUG 2024 4:05PM by PIB Thiruvananthpuram



കൊച്ചി: ആഗസ്റ്റ് 09, 2024

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ  സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡിപരീക്ഷ , 2024   ഒക്ടോബർ - നവംബർ മാസങ്ങളിൽ   തുറന്നതും മത്സരപരവും കമ്പ്യൂട്ടർ അധിഷ്ഠിതവും ആയി  നടത്തും

ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി, ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.inhttps://ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത  26 /07/2024  തീയതികളിലെ എസ്എസ്‌സി നോട്ടീസ് റഫർ ചെയ്യാൻ നിർദ്ദേശിക്കുന്നു.

ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി   17 08/2024  (23.00 hrs) ആണ്.

മേൽപ്പറഞ്ഞ റിക്രൂട്ട്‌മെന്റിന് സംവരണത്തിന് അർഹതയുള്ള SC/ST/PWD/Ex-Serviceman വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും  ഫീസ് ഒഴിവാക്കിയിരിക്കുന്നു.

******************

(Release ID: 2043662) Visitor Counter : 28
Read this release in: English