പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ kvic പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചു ം ഖാദി, ഗ്രാമവ്യവസായങ്ങളുടെ വിറ്റുവരവ്‌ ആദ്യമായി 15 ലക്ഷം കോടി രൂപ കടന്നു. 

കെവിഐസി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കണക്കുകള്‍ പുറത്തുവിടു 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉല്‍പ്പാദനത്തില്‍ 315% വര്‍ധനയും വില്‍പ്പനയില്‍ 400% വര്‍ധനയും നേടി. 

10 വര്‍ഷത്തിനുള്ളില്‍ പുതിയ തൊഴില്‍ സൃഷ്ടിയില്‍ ചരിത്രപരമായ 81% വര്‍ദ്ധനവ്‌ 

10 വര്‍ഷത്തിനുള്ളില്‍ ഖാദി ഗ്രാമോദ്യോഗ്‌ ഭവന്‍റെ ബിസിനസ്സില്‍ 87.23% റെക്കോഡ്‌ വര്‍ധന. 

Posted On: 10 JUL 2024 5:09PM by PIB Thiruvananthpuram


"മോദിയുടെ ഗ്യാരണ്ടി ഖാദി വില്‍പ്പനയെ പുതിയ ഉയരങ്ങളിലെത്തിച്ചു.” എന്ന്‌ ബഹു. ഡം ചെയര്‍മാന്‍ ശ്രീ മനോജ്‌ കുമാര്‍ജി പറഞ്ഞു, ന്യൂഡല്‍ഹി, ജൂലൈ 9, 2024: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്6്രീസ്‌ കമ്മീഷന്‍ (കെവിഐസ്‌।, CAB സര്‍ക്കാരിന്റെ സൂക്ഷ, ചെറുകിട, ഇടത്തരം വൃവസായ മന്ത്രാലയം, സാമ്പത്തിക രംഗത്ത്‌ ഉല്‍പ്പാദനം, വില്‍പ്പന, പൂതിയ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. ചൊവ്വാഴ കെവിഐസി ചെയര്‍മാന്‍ ശ്രീ മനോജ്‌ കുമാര്‍ ന്യൂഡല്‍ഹിയിലെ രാജ്ഘട്ടിലുള്ള ഓഫീസില്‍ 202324 സാമ്പത്തിക വര്‍ഷത്തെ താല്‍ക്കാലിക കണക്കുകള്‍ പുറത്തിറക്കി. മുമ്പത്തെ എല്ലാ കണക്കുകളെയും മറികടന്ന്‌, വില്‍പനയില്‍ 399.69 ശതമാനവും (ഏകദേശം 400%), ഉല്‍പ്പാദനത്തില്‍ 314.79 ശതമാനവും (ഏകദേശം 315%) പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ 80.96 ശതമാനവും (ഏകദേശം 81%) സാമ്പത്തിക വളര്‍ച്ചയുണ്ടായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍, 2013-14 നെ അപേക്ഷിച്ച്‌ വില്‍പ്പനയില്‍ 332.14%, ഉല്‍പാദനത്തില്‍ 267.52%, പൂതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ 69.75% വര്‍ധനവുണ്ടായി. 2047.ഓടെ വികസിത ഇന്ത്യ എന്ന കാഴപ്പാട്‌ സാക്ഷാത്കരിക്കുന്നതിനും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറുന്നതിനും കെവിഐസിയുടെ ഈ ശ്രദ്ധേയമായ പ്രകടനം ഗണ്യമായ സംഭാവന നല്‍കി. TWO ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കെവിഐസി ഉല്‍പന്നങ്ങളുടെ വില്‍പ്പന 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.55 ലക്ഷം കോടി കോടി കവിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്ക്‌ 134 ലക്ഷം കോടി രൂപയായിരുന്നു. ഗ്രാമീണ മേഖലയിലെ കരകൌശല വിദഗുര്‍ നിര്‍മ്മിച്ച തദ്ദേശീയ ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ വില്‍പന 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 31154.20 കോടി രൂപയായിരുന്നു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 155673.12 കോടി എന്ന ഉയര്‍ന്ന നിലയിലേക്ക്‌ ഇത്‌ ഉയര്‍ന്നു. ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, കെവിഐസിയുടെ ശ്രമങ്ങള്‍ ഗ്രാമീണ മേഖലയില്‍ 10.17 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, ഇത്‌ ഗ്രാമീണ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ബഹുമാനപ്പെട്ട ബാപ്പുവിന്റെ പ്രചോദനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉറപ്പും രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന്‌ കരകൌശല വിദധഗുരുടെ അശ്രാന്ത പരിശ്രമവുമാണ്‌ ഈ ചരിത്ര നേട്ടത്തിന്‌ കാരണമെന്ന്‌ കെവിഐസി ചെയര്‍മാന്‍ ശ്രീ മനോജ്‌ കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ബ്രാന്‍ഡ്‌ ശക്തി” ഖാദി ഉല്‍പന്നങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ഫാഷന്‍റ്റെ 'പുതിയ MIO സിംബല്‍' ആയി ഖാദി മാറിയിരിക്കുന്നു. ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ ആവശ്യം വിപണിയില്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌, MO} ഉല്‍പ്പാദനം, വില്‍പ്പന, തൊഴില്‍ കണക്കുകളില്‍ പ്രതിഫലിക്കുന്നു. ഖാദി, ഗ്രാമവ്യവസായങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടിടുണ്ടെന്നും അത്‌ ME! ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേക്ക്‌ ഇന്‍ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍, സ്വദേശി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചു എന്നതിന്‍റെ തെളിവാണ്‌ ഈ കണക്കുകളെന്നും അദ്ദേഹം പറഞ്ഞു.

ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം 26,109.08 കോടി രൂപയായിരുന്നു. ഇത 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 108,297.68 കോടി രൂപയായി, 314.79 ശതമാനം കുതിപ്പാണ്‌ ഉണ്ടായത്‌ അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഉത്പാദനം 95956.67 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന ഉല്‍പ്പാദനം ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്6്രീസ്‌ കമ്മീഷന്‍ ഗ്രാമീണ മേഖലയില്‍ ചരിത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ ശക്തമായ തെളിവാണ്‌.

ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്‌ കഴിഞ്ഞ 10 സാമ്പത്തിക വര്‍ഷങ്ങളില്‍, ഖാദി, ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ ഓരോ വര്‍ഷവും പൂതിയ വില്‍പ്പന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പന 31,154.20 കോടി രൂപയായിരുന്നപ്പോള്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത്‌ 1,55,673.12 കോടി രൂപയായി. , അഭൂതപൂര്‍വമായ 399.69 ശതമാനം വര്‍ദ്ധനവ്‌, എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന.

ഖാദി തൂണി ഉല്‍പ്പാദനത്തില്‍ പുതിയ റെക്കോര്‍ഡ്‌

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഖാദി തുണിത്തരങ്ങളുടെ ഉല്‍പാദനത്തിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഖാദി തുണിത്തരങ്ങളുടെ ഉത്പാദനം 811.08 കോടി രൂപയായിരുന്നപ്പോള്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 295.28 ശതമാനം കുതിച്ചുചാടടത്തോടെ 3,206 കോടി രൂപ നേടി, ഇത്‌ ഇതുവരെയുള്ള മികച്ച പ്രകടനമാണ്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഖാദി തുണിത്തരങ്ങളുടെ ഉത്പാദനം 2915.83 കോടി രൂപയായിരുന്നു. ഖാദി ഫാബ്രിക്‌ വില്‍പ്പനയും പുതിയ ചരിത്രം സൃഷ്ടിക്കുന്നു കഴിഞ്ഞ പത്ത്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ ഖാദി തുണിത്തരങ്ങളുടെ ആവശ്യകതയും അതിവേഗം വര്‍ദ്ധിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അതിന്‍റെ വില്‍പന 1,081.04 കോടി രൂപ മാത്രമായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 500.90 ശതമാനം വര്‍ധനയോടെ 6,496 കോടി രൂപയായി. ഖാദി തുണിത്തരങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,942.93 കോടി Ag). പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വലിയ വേദികളില്‍ നിന്ന്‌ ഖാദിയെ പ്രോത്സാഹി പ്പിച്ചത്‌ ഖാദി തുണിത്തരങ്ങളുടെ വില്‍പ്പനയില്‍ വ്യാപകമായ സ്വാധീനം ചെലൂത്തിയിട്ടുണ്ട. കഴിഞ്ഞ വര്‍ഷം രാജ്യത്ത്‌ നടന്ന 1-20 ഉച്ചകോടിക്കിടെ ഭാരത്‌ മണ്ഡപം മുതല്‍ രാജ്ഘട്ട വരെ പ്രധാനമന്ത്രി ഖാദിയെ പ്രമോട്ട ചെയ്യ രീതി ലോക സമൂഹത്തെ ഖാദിയിലേക്ക്‌ ആകര്‍ഷിച്ചു. പൂതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ വര്‍ധനവിലുമുള്ള പുതിയ റെക്കോര്‍ഡ്‌ ഗ്രാമപ്രദേശങ്ങളില്‍ പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കുക എന്നതാണ്‌ ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്്രീസ്‌ കമ്മിഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കെ.വി.ഐ.സി ഈ മേഖലയില്‍ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം തൊഴിലവസരങ്ങള്‍ 1.30 കോടി ആയിരുന്നെങ്കില്‍ 2023-24ല്‍ 43.65 ശതമാനം വര്‍ധനയോടെ 1.87 കോടിയിലെത്തി. അതുപോലെ, 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5.62 ലക്ഷം പൂതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 80.96 ശതമാനം വര്‍ധനയോടെ 10.17 ലക്ഷത്തിലെത്തി. 4.98 ലക്ഷം ഗ്രാമീണ ഖാദി കരകൌശല വിദഗുരും (സ്പിന്നര്‍മാരും നെയ്ത്തുകാരും) തൊഴിലാളികളും ഖാദി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജോലി ചെയുന്നു. ന്യൂഡല്‍ഹി ഖാദി ഗ്രാമോദ്യോഗ്‌ ഭവന്റെ ബിസിനസ്സില്‍ റെക്കോര്‍ഡ്‌ വര്‍ധന ന്യൂഡല്‍ഹിയിലെ ഖാദി, ഗ്രാമോദ്യോഗ്‌ ഭവന്റെ ബിസിനസും കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ കച്ചവടം 51.13 കോടി രൂപയായിരുന്നപ്പോശ്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത്‌ 87.23 ശതമാനം വര്‍ധിച്ച്‌, 95.74 കോടി രൂപയായി. ന്യൂഡല്‍ഹിയിലെ ഖാദി ഗ്രാമോദ്യോഗ്‌ ഭവന്റെ ബിസിനസ്‌ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ Rs. 83.13 കോടിയാണ്‌.

***
 


(Release ID: 2032152) Visitor Counter : 80
Read this release in: English