പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I (YP-I) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

പോസ്റ്റഡ് ഓണ്‍: 21 MAR 2024 1:24PM by PIB Thiruvananthpuram

കൊച്ചി : 21 മാർച്ച്  2024

വില്ലിങ്‌ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-I വിഭാഗത്തിൽ ഒരു  ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/04/2024ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കരാറിൻ്റെ കാലാവധി തുടക്കത്തിൽ 01 വർഷമാണ്, വാർഷിക മൂല്യനിർണ്ണയ പ്രകാരം  3 വർഷം വരെ നീട്ടാവുന്നതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


( റിലീസ് ഐ.ഡി: 2015887) സന്ദര്‍ശക കൗണ്ടര്‍ : 71
ഈ റിലീസ് വായിക്കുക: English