പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നബി ദിനം : കേന്ദ്ര ഗവണ്മെന്റ് അവധി സെപ്റ്റംബർ 28ന്

Posted On: 25 SEP 2023 5:01PM by PIB Thiruvananthpuram

സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുള്ള നബി ദിന അവധി സെപ്റ്റംബർ 28 ന് (വ്യാഴാഴ്ച) ആണെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സെപ്റ്റംബർ 27 ന് പ്രവൃത്തി ദിനമായിരിക്കും .സംസ്ഥാന ഗവണ്മെന്റ് സെപ്റ്റംബർ 28ന് അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.

 

NS


(Release ID: 1960521) Visitor Counter : 83
Read this release in: English