പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

എഫ് സി ഐ കേരളത്തിൽ കുറഞ്ഞ വിലയ്ക്ക്  ഗോതമ്പ് ലഭ്യമാക്കും

Posted On: 15 SEP 2023 4:09PM by PIB Thiruvananthpuram

തിരുവനന്തപുരം 15 സെപ്റ്റംബർ 2023

കേരളത്തിൽ  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഎംഎസ്എസ് ലേലത്തിലൂടെ കുറഞ്ഞ നിരക്കിൽ ​ഗോതമ്പ് ലഭ്യമാക്കും. ഗോതമ്പ് ഉൽപന്നങ്ങളുടെ  നിർമ്മാതാക്കൾ/ ഉപയോക്താക്കൾ എന്നിവർക്കായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം -OMSS (D) വഴിയാണ് എഫ് സി ഐ ഡിപ്പോകളിലൂടെ ​ഗോതമ്പ് ലഭ്യമാക്കുന്നത്. ​ഗോതമ്പ് (FAQ)  ക്വിന്റലിന് 2150 രൂപയും അല്ലെങ്കിൽ (URS)  ക്വിൻ‍റലിന് 2125 രൂപ നിരക്കിലാണ് നൽകുന്നത്.  അതുപോലെ അരി ക്വിന്റലിന്  2900 രൂപയ്ക്കും ലഭ്യമാക്കും.  വ്യാപാരികൾ / എംപാനൽ ചെയ്തവർ / അരി ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.  https://www.valuejunction.in/fci/ സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1800 102 7136 ൽ ബന്ധപ്പെടുകയോ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്  

കൂടുതൽ വിവരങ്ങൾക്ക്

https://fci.gov.in/app/webroot/upload/IT/Model%20MTF%20Rice.pdf

https://fci.gov.in/app/webroot/upload/IT/Model%20MTF%20Wheat.pdf

https://fci.gov.in/app/webroot/upload/IT/Directory.pdf may be opened.

--NS--


(Release ID: 1957696)
Read this release in: English