പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

എൻഎസ്എസ് റീജിയണൽ ഡയറക്ടറായി പി എൻ സന്തോഷ് ചുമതലയേറ്റു

Posted On: 17 AUG 2023 5:14PM by PIB Thiruvananthpuram

 

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കേരള & ലക്ഷദ്വീപ്  റീജിയണൽ ഡയറക്ടറായി ശ്രീ പി എൻ സന്തോഷ് ചുമതലയേറ്റു. ന്യൂഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തും, മഹാരാഷ്ട്ര, കർണാടക മേഖലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പാലാ സ്വദേശിയാണ്.

 

--NS--



(Release ID: 1949886) Visitor Counter : 81


Read this release in: English