ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
                
                
                
                
                
                    
                    
                        കോവിഡ്-19: പുതിയ വിവരങ്ങൾ
                    
                    
                        
                    
                
                
                    Posted On:
                19 MAY 2023 10:57AM by PIB Thiruvananthpuram
                
                
                
                
                
                
                രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).
 
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്1,050 ഡോസുകൾ.
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,092        പേർ. 
സജീവ കേസുകൾ ഇപ്പോൾ 0.02% ആണ്.  
രോഗമുക്തി നിരക്ക് ഇപ്പോൾ  98.79%  ആണ്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ  1,948 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  4,44,44,013 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 865 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്   0.64%
പ്രതിവാര രോഗസ്ഥിരീകരണ  നിരക്ക്  0.81%
ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.91 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,35,873 പരിശോധനകൾ നടത്തി.
-ND-
                
                
                
                
                
                (Release ID: 1925397)
                Visitor Counter : 169