ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 APR 2023 9:42AM by PIB Thiruvananthpuram

ന്യൂഡൽഹി : ഏപ്രിൽ 18  , 2023

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 749 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 749 പേർ

സജീവ കേസുകൾ ഇപ്പോൾ0.14% ആണ്

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,702   പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,42,474 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 7,633 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന രോഗസ്ഥിരീകരണ  നിരക്ക് 3.62%
 
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.04 %

ആകെ നടത്തിയത് 92.43 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,11,029 പരിശോധനകൾ.

ND


(Release ID: 1917496) Visitor Counter : 133