ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 15 APR 2023 9:25AM by PIB Thiruvananthpuram



ന്യൂഡൽഹി : ഏപ്രിൽ 15 , 2023

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 397 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 53,720 പേർ

സജീവ കേസുകൾ ഇപ്പോൾ 0.12% ആണ്

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.69% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,628  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,23,211 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 10,753 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.78%
 
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.49%

ആകെ നടത്തിയത് 92.38 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,58,625
 പരിശോധനകൾ.

 
 
SKY
 

( റിലീസ് ഐ.ഡി: 1916797) സന്ദര്‍ശക കൗണ്ടര്‍ : 140
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu