പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

രാജേഷ് മൽഹോത്ര കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ വക്താവ്

Posted On: 28 FEB 2023 8:42PM by PIB Thiruvananthpuram

 

മുതിർന്ന ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥനായ രാജേഷ് മൽഹോത്രയെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി കേന്ദ്ര ഗവണ്മെന്റ്  നിയമിച്ചു.

1989 ബാച്ച് ഉദ്യോഗസ്ഥനായ  ശ്രീ. മൽഹോത്ര,  ശ്രീ. സത്യേന്ദ്ര പ്രകാശിന്റെ പിൻഗാമിയായിട്ടാണ്  ചുമതലയേൽക്കുക .

അദ്ദേഹം കേന്ദ്ര ഗവണ്മെന്റിന്റെ  മുഖ്യ  വക്താവായിരിക്കും.

--ND--


(Release ID: 1903200)
Read this release in: English