പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കോവിഡും സമുദ്രമത്സ്യ മേഖലയും: സിഎംഎഫ്ആർഐ ശിൽപശാല 2023 ഫെബ്രുവരി 6ന്

प्रविष्टि तिथि: 05 FEB 2023 1:47PM by PIB Thiruvananthpuram
കൊച്ചി: ഫെബ്രുവരി 5, 2023
 
കോവിഡ് കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ നഷ്ടങ്ങളും തിരിച്ചുവരവും പഠനവിധേയമാക്കുന്ന ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ശിൽപശാല ഫെബ്രുവരി 6ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവർക്ക് പുറമെ, മത്സ്യവ്യാപാരം, കയറ്റുമതി, വിപണനം, ട്രേഡ് യൂണിയൻ മേഖലകളിലെ പ്രതിനിധികളും സ്ത്രീതൊഴിലാളികളും ശിൽപശാലയിൽ പങ്കെടുക്കും.

 

ഗവേഷണ പ്രൊജക്ടിന് കീഴിൽ സിഎംഎഫ്ആർഐ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിക്കും. കോവിഡാനന്തരം കേരളത്തിലെ മത്സ്യമേഖലയിലെ സ്തിഥിവിശേഷം ശിൽപശാല ചർച്ച ചെയ്യും.

(रिलीज़ आईडी: 1896583) आगंतुक पटल : 41
इस विज्ञप्ति को इन भाषाओं में पढ़ें: English