പ്രധാനമന്ത്രിയുടെ ഓഫീസ്‌

റിപ്പബ്ലിക് ദിന പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 26 JAN 2023 11:05PM by PIB Thiruvananthpuram

റിപ്പബ്ലിക് ദിന പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്നത്തെ റിപ്പബ്ലിക് ദിന പരിപാടിയിൽ നിന്നുള്ള വിശേഷങ്ങൾ പങ്കിടുന്നു "

****

-ND-

(Release ID: 1894041) Visitor Counter : 123


Read this release in: English