പ്രധാനമന്ത്രിയുടെ ഓഫീസ്
കാർഗിലിൽ നമ്മുടെ ധീര സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി
Posted On:
24 OCT 2022 9:49AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിലിൽ വന്നിറങ്ങി, അവിടെ അദ്ദേഹം നമ്മുടെ ധീര സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കാർഗിലിൽ വന്നിറങ്ങി, അവിടെ അദ്ദേഹം നമ്മുടെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും."
ND
(Release ID: 1870588)
Visitor Counter : 146
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada