പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

കോമൺവെൽത്ത് ഗെയിംസ്‌ : വനിതാ ജൂഡോയിൽ വെള്ളി മെഡൽ നേടിയ ഷുശീലാ ദേവി ലിക്മാബാമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 01 AUG 2022 10:45PM by PIB Thiruvananthpuram

ബർമിംഗ്ഹാം  കോമൺവെൽത്ത് ഗെയിംസിൽ വനിതാ ജൂഡോയിൽ വെള്ളി മെഡൽ നേടിയ ഷുശീലാ ദേവി ലിക്മാബാമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;

"ഷുശീലാ ദേവി ലിക്മാബാമിന്റെ അസാധാരണ പ്രകടനത്തിൽ ആഹ്ലാദിക്കുന്നു. വെള്ളി മെഡൽ നേടിയതിന് അവർക്ക് അഭിനന്ദനങ്ങൾ. അവർ  ശ്രദ്ധേയമായ വൈദഗ്ധ്യവും പ്രതിരോധശേഷിയും പ്രകടിപ്പിച്ചു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."

***

-ND-

(Release ID: 1847192) Visitor Counter : 109