ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 04 APR 2022 9:51AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 184.70 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  12,597 പേര്‍  

ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,316 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,24,95,089 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  913 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.29%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.22 %)  

ആകെ നടത്തിയത്  79.10 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,14,823 പരിശോധനകള്‍. 
- ND -


( റിലീസ് ഐ.ഡി: 1813038) സന്ദര്‍ശക കൗണ്ടര്‍ : 206
ഈ റിലീസ് വായിക്കുക: English