വാണിജ്യ വ്യവസായ മന്ത്രാലയം
പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യങ്ങൾ
Posted On:
17 DEC 2021 4:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 17, 2021
2005ലെ പ്രത്യേക സാമ്പത്തിക മേഖല (SEZ) നിയമം, വകുപ്പ് 5-ൽ, വ്യവസ്ഥ ചെയ്തിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖല (SEZ) പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ് - അധിക സാമ്പത്തിക പ്രവർത്തനങ്ങൾ, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര-വിദേശ സ്രോതസ്സുകളിൽ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം.
പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യത്തുടനീളമായി വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞ 5 വർഷങ്ങളിൽ പ്രവർത്തനക്ഷമമായ SEZ-കളുമായി ബന്ധപ്പെട്ട കയറ്റുമതി, തൊഴിൽ, നിക്ഷേപം എന്നിവയുടെ വിശദാംശങ്ങൾ താഴെപ്പറയുന്നവയാണ്:
Year
|
Export
(Rs. Crores)
|
Employment*
(in persons)
|
Investment*
(Rs. Crores)
|
2016-2017
|
5,23,637
|
17,31,641
|
4,23,189
|
2017-2018
|
5,81,033
|
19,77,216
|
4,74,917
|
2018-2019
|
7,01,179
|
20,61,055
|
5,07,644
|
2019-2020
|
7,96,669
|
22,38,305
|
5,71,735
|
2020-2021
|
7,59,524
|
23,58,136
|
6,17,499
|
*ക്യുമുലേറ്റീവ് അടിസ്ഥാനത്തിലാണ് കണക്കാക്കിയിരിക്കുന്നത്
വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ രാജ്യ സഭയിൽ രേഖാമൂലം നൽകിയതാണ് ഈ വിവരങ്ങൾ
RRTN/SKY
(Release ID: 1782714)