ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 DEC 2021 9:35AM by PIB Thiruvananthpuram


 

ന്യൂ ഡൽഹിഡിസംബർ 10, 2021 

 

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 131.18 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 94,943 പേർ
 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.27%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

 

രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 7,678 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,41,05,066 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 8,503 പുതിയ കേസുകൾ
 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.66 ശതമാനമാണ്കഴിഞ്ഞ 67 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.72%) –  26 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 65.32 കോടി പരിശോധനകൾ



(Release ID: 1779964) Visitor Counter : 166