രാജ്യരക്ഷാ മന്ത്രാലയം

ഡിആർഡിഒ   ഓക്സിജൻ പ്ലാന്റുകളുടെ സ്ഥാപനം ; കേരളത്തിൽ 19 പ്ലാന്റുകൾ സ്ഥാപിച്ചു  

Posted On: 06 DEC 2021 3:42PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 06, 2021  


കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പിഎം കെയർസ് ഫണ്ടിന് കീഴിൽ ഡിആർഡിഒ   869 സ്ഥലങ്ങളിലായി   931 പിഎസ്എ പ്ലാന്റുകൾ സ്ഥാപിച്ചു. ഇതിൽ കേരളത്തിൽ അത്തരം 19 പ്ലാന്റുകളാണ് സ്ഥാപിച്ചത്

 

2019-2021 കാലയളവിൽ ഡിആർഡിഒ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു


ഇന്ന് രാജ്യസഭയിൽ പ്രതിരോധ സഹ മന്ത്രി ശ്രീ അജയ് ഭട്ട്  രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

 

 

States/ UTs

No. of plants     Installed

A&N Island

2

Andhra Pradesh

19

Arunachal Pradesh

20

Assam

31

Bihar

45

Chandigarh

2

Chhattisgarh

43

Dadra and Nagar Haveli + Daman and Diu

4

Delhi

16

Goa

5

Gujarat

45

Haryana

28

Himachal Pradesh

13

J&K

28

Jharkhand

29

Karnataka

36

Kerala

19

Ladakh

4

Lakshadweep

Nil

Madhya Pradesh

56

Maharashtra

36

Manipur

14

Meghalaya

11

Mizoram

13

Nagaland

12

Odisha

36

Puducherry

1

Punjab

29

Rajasthan

48

Sikkim

3

Tamil Nadu

62

Telangana

37

Tripura

13

Uttar Pradesh

103

Uttarakhand

19

West Bengal

49

Grand Total

931

IE/SKY
 


(Release ID: 1778521) Visitor Counter : 120


Read this release in: English , Urdu , Manipuri